സ്റ്റേഷന് തൊട്ടടുത്തായി പോലീസുകാരൻ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ അനാശാസ്യ കേന്ദ്രം; സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
പീരുമേട്: ഇടുക്കി പീരുമേട് പോലീസ് സ്റ്റേഷന് സമീപം പൊലീസുകാരനുൾപ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ ...