ലൈംഗികാവയവങ്ങൾ തമ്മിൽ സ്പർശിച്ചാൽ മാത്രം ബലാത്സംഗമാകില്ല; പ്രതിയുടെ ഏഴ് വർഷം തടവ് കോടതി പകുതിയാക്കി കുറച്ചു; കോടതി വിധി ഇങ്ങനെ
ബലാത്സംഗക്കേസിൽ നിർണ്ണായകമായ ഒരു നിരീക്ഷണവുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ലിംഗപ്രവേശനം (Penetration) നടക്കാതെ ശുക്ലവിസർജ്ജനം നടക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ഇത് 'ബലാത്സംഗശ്രമം' മാത്രമാണെന്നും ...







