പേരാമ്പ്രയിലെ കൊലപാതകം; മുജീബ് റഹ്‌മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടു; നിർണായക വിവരങ്ങൾ പോലീസിന്
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ നിർണായ വിവരങ്ങൾ പോലീസിന്. പ്രതി മറ്റ് ഇരകളെയും ലക്ഷ്യമിട്ടിരുന്നതായുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. മുജീബ് റഹ്‌മാൻ കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള ...