പെരിയാര്‍ പ്രസ്താവനയില്‍ ഉറച്ചു നിന്ന് രജനികാന്ത്: നടനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് രജനികാന്തിനെ പിന്തുണച്ച് ബിജെപി
ചെന്നൈ: പെരിയാര്‍ പ്രസ്താവനയിൽ രജനീകാന്തിനെ പിന്തുണച്ച് ബിജെപി. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി ...