പെറുവിലെ കമ്യൂണിസ്റ്റ് ഗറില്ല കലാപ നേതാവ് നിര്യാതനായി
ലിമ: 'കമ്യൂണിസത്തിന്റെ നാലാം വാളെ'ന്ന് സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ് പാത്ത്' ഗറില്ല കലാപ നേതാവ് അബിമായേല്‍ ഗുസ്മന്‍ (86) അന്തരിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരില്‍ ...