മാറാവ്യാധികൾ അകറ്റുന്ന മീനൂട്ടും മംഗല്യസിദ്ധി നൽകുന്ന സ്വയംവര പൂജയും;പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം
വളപട്ടണം പുഴയുടെ കുളിർക്കാറ്റേറ്റ്, പ്രകൃതിഭംഗി തുളുമ്പുന്ന കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്ത്, ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രഭാവലയം തീർത്തു നിൽക്കുന്ന ഒരു പുണ്യക്ഷേത്രമുണ്ട്. പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം. ...








