പാരിസിന് കണ്ണീര് അഞ്ജലി അര്‍പ്പിച്ച് പെഷവാര്‍ ആക്രമണത്തിലെ ഇരകളും
പെഷാവര്‍ : പാരിസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പെഷാവര്‍ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കളും രംഗത്തെത്തി. പാരിസ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതും തന്റെ കുടുംബം മുഴുവന്‍ കരഞ്ഞുവെന്ന് പെഷാവര്‍ ...