ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്
ഇന്ത്യ ഇപ്പോൾ അത്യന്തം ശക്തമായൊരു സൈനിക ശക്തിയാണെന്നും, ഉയർന്ന തലത്തിലുള്ള സൈനിക നീക്കങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ആവശ്യമായ വ്യാവസായിക-ലോജിസ്റ്റിക് ശേഷി രാജ്യം കെട്ടിപ്പടുക്കുന്നുണ്ടെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ...








