ആദ്യം ദൈവത്തിനെ തൊഴുത് അനുഗ്രഹം വാങ്ങി; പിന്നെ മോഷ്ടിച്ചത് 1.6 ലക്ഷം രൂപ; എല്ലാം മുകളില്‍ നിന്നും കണ്ട് സിസിടിവി; വൈറല്‍ വീഡിയോ
ദൈവവിശ്വാസം എന്തിനും നല്ലതാണ്. അത്തരത്തിലൊരു ദൈവ വിശ്വാസിയായ മോഷ്ടാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഷ്ടാവിന്റെ പ്രാർത്ഥന സിസിടിവി കണ്ടുപിടിച്ചതോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ...