മരുന്നുകളുടെ ഇറക്കുമതിക്ക് 100% തീരുവ ; പുതിയ തീരുമാനവുമായി ട്രംപ് ; അമേരിക്കയിൽ നിർമ്മാണ പ്ലാന്റുകൾ ഉള്ളവർക്ക് ഇളവ്
ന്യൂയോർക്ക് : യുഎസിലേക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്. ഒക്ടോബർ 1 മുതൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് ...