ഹാര്‍വാഡ് സര്‍വകലാശാലയില്‍ ജോലി; എന്ഡിടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കബളിപ്പിക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ
ന്യൂഡല്‍ഹി: ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ച വാര്‍ത്ത അവതാരകയായ നിധി റസ്ദാന്‍ താന്‍ കബളിപ്പക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. രണ്ടു ദശാബ്ദക്കാലത്തോളമായി ടെലിവിഷന്‍ മാധ്യമ രംഗത്ത് ...