പ്രവാസികൾക്ക് നോർക്കയുടെ ടെലിഫോൺ വൈദ്യസഹായം : ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെ ഡോക്ടർമാരുടെ സേവനം ലഭിക്കും
പ്രവാസി മലയാളികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ടെലിഫോൺ വൈദ്യസഹായ പദ്ധതി. വിദേശരാജ്യങ്ങളിലെ മലയാളികൾക്ക് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഫോൺ-ഇൻ പദ്ധതിയുമായി നോർക്ക. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതിനാൽ ...