കശ്മീരിലെ അതിർത്തി ഗ്രാമത്തിൽ പാകിസ്താൻ എയർലൈൻസിന്റെ ബലൂൺ ; ജാഗ്രതയിൽ സുരക്ഷാസേന
ശ്രീനഗർ : ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ആശങ്ക സൃഷ്ടിച്ച് പാകിസ്താൻ ബലൂൺ. ബുധനാഴ്ച കത്വ ജില്ലയിലെ ഒരു അതിർത്തി ഗ്രാമത്തിൽ നിന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ...








