ഭീഷണി സന്ദേശവുമായി പ്രാവ് ; കണ്ടെത്തിയത് ജമ്മു കശ്മീർ അതിർത്തിയിൽ ; അതീവ ജാഗ്രതയിൽ സൈന്യം
ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ നിന്നും ഭീഷണി സന്ദേശവുമായി എത്തിയ ഒരു പ്രാവിനെ പിടികൂടി. ജമ്മു ജില്ലയിലെ ആർഎസ് പുരയിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) വെച്ചാണ് ...