അധിനിവേശ ശക്തികൾ മായ്ക്കാൻ ശ്രമിച്ചത് ഭാരതത്തിന്റെ സ്വത്വത്തിന്റെ അടയാളങ്ങളെ; രാജ്യത്തിലെ പുരാതന സ്ഥലങ്ങളുടെ യഥാർത്ഥ ചരിത്രവും പേരും പുന:സ്ഥാപിക്കുന്നതിന് പുനർനാമകരണ കമ്മീഷൻ വേണം; സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി
ന്യൂഡൽഹി: രാജ്യത്ത് അധിനിവേശ ശക്തികൾ പേരും ചരിത്രവും മാറ്റിയ പുരാതനകാലത്തെ നിർമ്മിതികളുടെയും സ്ഥലങ്ങളുടെയും യഥാർത്ഥ പേരുകൾ കണ്ടെത്താനും പുന: സ്ഥാപിക്കാനും പുനർനാമകരണ കമ്മീഷൻ വേണമെന്ന് ആവശ്യം. ഇത് ...