താലൂക്ക് ആശുപത്രിയിൽ നിന്നും ശ്വാസകോശ രോഗിക്ക് നൽകിയ ക്യാപ്സ്യൂളിൽ മൊട്ടുസൂചി ; അന്വേഷണം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്വാസകോശ രോഗിക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും നൽകിയ ക്യാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ...