ഒരു ശതമാനം മാത്രം കാണാൻ സാധ്യത ; അപൂർവ്വങ്ങളിൽ അപൂർവ്വം; പിങ്ക് പുൽച്ചാടിയെ ക്യാമറയിൽ പകർത്തി എട്ട് വയസുകാരി
നമുക്ക് ചുറ്റും വ്യത്യസ്തമായതും കൗതുകം നിറഞ്ഞതുമായ കുറെ യധികം കാര്യങ്ങളുണ്ട്. പല കാര്യങ്ങളെയും കുറിച്ച് അറിയുമ്പോൾ അത്ഭുതം കൊണ്ട് മൂക്കിൽ കൈ വയ്ക്കുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്. ...