വെടിവയ്ക്കും കൊഞ്ച്; ശബ്ദം കൊണ്ട് ഇരയെ പിടിക്കുന്ന ഇത്തിരിക്കുഞ്ഞൻ:സൂപ്പർ സോണിക് വിമാനങ്ങളേക്കാൾ പവർ;കണ്ടാൽ പൊരിച്ചടിക്കാൻ തോന്നും
വൈധ്യങ്ങളേറെയുള്ളതാണ് നമ്മുടെ പ്രപഞ്ചം,കൈയ്യിൽ പറ്റിപിടിച്ചിരിക്കുന്ന സൂക്ഷ്മാണുവിന് മുതൽ ഭീമാകാരന്മാരായ വന്യമൃഗങ്ങൾക്ക് പോലും അനേകം രഹസ്യങ്ങളും കഥകളും പറയാനുണ്ടാവും. പ്രകൃതിയെ അടുത്തറിയുമ്പോൾ അവൾ ഒളിപ്പിച്ചുവച്ച കൗതുകകാഴ്ചകൾ കാണുമ്പോഴാണ് നാം ...








