യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുൾ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്
ചണ്ഡീഗഢ്: കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കരണ്‍ എന്ന മുപ്പതുകാരന്റെ ജനനേന്ദ്രിയമാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ കടിച്ചെടുത്തത്. ...