റിട്ടയർമെന്റിനൊരുങ്ങി കുട്ടി സി.ഇ.ഒ ; ഇനിയുള്ള കാലം അടിച്ചുപൊളിക്കും; കോടികളുടെ ആസ്തിയും ആഡംബര വാഹനങ്ങളും
ജോലിയില്‍ നിന്ന് വിരമിക്കുക എന്നൊതൊക്കെ നമ്മളെ സംബന്ധിച്ചെടുത്തോളം കുറഞ്ഞത് ഒരു അമ്പത് വയസ്സിന് ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. പക്ഷേ ഓസ്‌ട്രേലിയയില്‍ തന്റെ പന്ത്രണ്ടാം പിറന്നാളിനൊപ്പം വിരമിക്കല്‍ ...








