പരസ്യങ്ങളിൽ കൗതുകം ഒളിപ്പിച്ച കലാകാരൻ; പിയൂഷ് പാണ്ഡെ അന്തരിച്ചു
പരസ്യങ്ങളുടെ രാജകുമാരൻ പിയൂഷ് പാണ്ഡെ അന്തരിച്ചു. 70ാം വയസിൽ അണുബാധയെ തുടർന്നാണ് മരണം. ഫെവിക്കോൾ,കാഡ്ബറി,ഏഷ്യൻ പെയിന്റസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് ...








