ഞാൻ സിപിഎമ്മുകാരനാണെന്ന് നേതാവ്; അയിന് ഞങ്ങക്കെന്താ എന്ന് കുട്ടികൾ; ക്രിക്കറ്റ് കളിക്കുന്നത് ഫിറ്റായി വന്ന് തടഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ : കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് മദ്യപിച്ചെത്തി തടഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്ത് പ്രസിഡന്റ് പിജെ ജോഷിയാണ് മദ്യപിച്ചെത്തി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളോട് ...