സ്മൃതി ഇറാനി അമേഠിയിൽ തോൽക്കുമെന്ന് കോൺഗ്രസ് നേതാവ്; ഐഎൻഡിഐഎ സഖ്യത്തിന്റെ പ്രധാനമന്ത്രിയെ അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കും
ലക്‌നൗ: പ്രധാനമന്ത്രി ആരാണെന്ന് ഐഎൻഡിഐഎ സഖ്യം അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ്. യുപിയിലെ കോൺഗ്രസ് നേതാവ് പിഎൽ പുനിയ ആണ് ഇക്കാര്യം പറഞ്ഞത്. അതാണ് ഐഎൻഡിഐഎയുടെ ...