ലെയറുകളുടെ കനം, നിര്‍മ്മാതാവിന്റെ പേര്; ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂലൈ ഒന്നുമുതലാണ് ഇതു സംബന്ധിച്ച പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനിമുതല്‍ ...








