എന്ത് ദ്രോഹമാണ് ഇത്; കുഞ്ഞിന് സമ്മാനം കിട്ടിയ ക്യൂട്ട് കപ്പ് അമ്മയുടെ ഉറക്കം കളഞ്ഞു
തന്റെ നാലുവയസ്സുള്ള കുഞ്ഞിന് സമ്മാനമായി കിട്ടിയ ഒരു കപ്പ് അമ്മയുടെ ഉറക്കം കെടുത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുഞ്ഞിന് കപ്പില്‍ കുടിക്കാനായി കൊടുക്കാന്‍ ...








