Pledge

‘സംസ്ഥാന സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ വൻ പാകപ്പിഴയെന്ന് ആരോപണം‘: രാജ്യത്തിന്റെ പ്രതിജ്ഞയെ വികലമാക്കിയത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും വിമർശനം

‘സംസ്ഥാന സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ വൻ പാകപ്പിഴയെന്ന് ആരോപണം‘: രാജ്യത്തിന്റെ പ്രതിജ്ഞയെ വികലമാക്കിയത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും വിമർശനം

തിരുവനന്തപുരം: സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴയെന്ന് ആരോപണം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളിലെയും ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള ...

“ഡൽഹിയിൽ ജനവിധി ഞങ്ങൾക്കെതിരാണ്, അത് മാനിക്കുന്നു” : പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് കോൺഗ്രസ്

നേതാക്കളുടെ കൊഴിഞ്ഞു പോക്കിൽ വലഞ്ഞ് കോൺഗ്രസ്; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് ആണയിടീക്കാൻ നീക്കം

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞ് പോക്കിൽ വലഞ്ഞ് കോൺഗ്രസ്. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കാൻ ...

‘സ്‌പീക്കറുടെ കസേര കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്’;​ എം ബി രാജേഷിന് ചുട്ട മറുപടി നൽകി കെ കെ രമ

‘സ്‌പീക്കറുടെ കസേര കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്’;​ എം ബി രാജേഷിന് ചുട്ട മറുപടി നൽകി കെ കെ രമ

​​​കോഴിക്കോട്: സ്‌പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം എല്‍ എ കെ കെ രമ. ടി.പി ...

നിയമസഭാ സമ്മേളനം പുനക്രമീകരിക്കാന്‍ ശിപാര്‍ശ

15-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് എം.​എ​ല്‍.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോടെ തുടക്കം; എ.കെ.എം അഷ്റഫ് കന്നഡയിലും എ. രാജ തമിഴിലും സത്യവാചകം ചൊല്ലി

തി​രു​വ​ന​ന്ത​പു​രം: 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് പുതിയ എം.​എ​ല്‍.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോടെ തു​ട​ക്ക​മാ​യി. പ്രോ​​ ​ടെം സ്​​പീ​ക്ക​ര്‍ അ​ഡ്വ. പി.​ടി.​എ. റ​ഹീം മുമ്പാകെയാണ് പു​തി​യ അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്​​ഞ ...

കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് എം എം ഹസന്‍

‘കൊവിഡ് വ്യാപനം രൂക്ഷമായിരിക്കവെ സത്യപ്രതിജ്ഞാമാമാങ്കം നടത്തുന്നത് ശരിയല്ല’; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

സത്യപ്രതിജ്ഞാമാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടിക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം എന്ന് കോൺ​ഗ്രസ് നേതാവ് എം ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

‘500 പേര്‍ എന്നത് വലിയ സംഖ്യയല്ല’; സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്നും 500 പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം രൂക്ഷമായ ...

സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 1026 പേർക്ക്, 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

പിണറായി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്. ​സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ്​ സത്യപ്രതിജ്ഞ തീയതി തീരുമാനമായത്​. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

ജോ ബൈഡനും കമലാഹാരിസും അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 10.30നാണ് യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ ...

“അച്ഛനമ്മമാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹമില്ല”: പ്രണയ ദിനത്തില്‍ പ്രതിജ്ഞയുമായി 10,000 കുട്ടികള്‍

“അച്ഛനമ്മമാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹമില്ല”: പ്രണയ ദിനത്തില്‍ പ്രതിജ്ഞയുമായി 10,000 കുട്ടികള്‍

ലോകമെമ്പാടുമുള്ള കമിതാക്കള്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അച്ഛനമ്മമാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം നടത്തില്ലെന്ന പ്രതിജ്ഞയുമായി 10,000 കുട്ടികള്‍. ഗുജറാത്തിലെ സൂറത്തിലുള്ള 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രതിജ്ഞയെടുക്കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist