പഹൽഗാം ലോകം നേരിടുന്ന ഭീഷണികളെ ഓർമ്മപ്പെടുത്തുന്നു:ഇന്ത്യയ്ക്ക് എഫ്ബിഐയുടെ പിന്തുണ; കാഷ് പട്ടേൽ
ന്യൂയോർക്ക്: ഇന്ത്യയ്ക്കുള്ള പിന്തുണ ആവർത്തിച്ച് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഭീകരതയുടെ തിന്മകളിൽ നിന്നും ലോകം നേരിടുന്ന ...