മയക്കുവെടി വച്ച് പിടികൂടിയ പിഎം2 കാട്ടാനയെ വീണ്ടും കാട്ടിലേക്ക് തുറന്ന് വിട്ടേക്കും; മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിക്കുന്നു
സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിൽ നിന്ന് പിടികൂടിയ പിഎം2 കാട്ടാനയെ തിരികെ വിടാൻ വനംവകുപ്പ് ആലോചന. മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഇതിന്റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ ...