ട്രാൻസ്ജെൻഡർ സമൂഹത്തെയും 75 വയസ്സിന് മുകളിലുള്ള പൗരന്മാരെയും ആയുഷ്മാൻ ഭാരത് പരിധിയിൽ കൊണ്ടുവരും ; ബിജെപി പ്രകടനപത്രികയിൽ ശ്രദ്ധേയമായി ആയുഷ്മാൻ ഭാരത്
ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന താരമാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ട്രാൻസ്ജെൻഡർ സമൂഹത്തെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുമെന്നാണ് ബിജെപി ...