പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു വ്യാഴാഴ്ച ബാങ്കിലെത്തും ; 8.5 കോടി ഗുണഭോക്താക്കൾക്കായി പ്രധാനമന്ത്രി അനുവദിക്കുന്നത് 17,000 കോടി രൂപ
ന്യൂഡൽഹി : പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14-ാം ഗഡു വ്യാഴാഴ്ച വിതരണം ചെയ്യും. പദ്ധതിയ്ക്ക് കീഴിലുള്ള 8.5 കോടി കർഷക ഗുണഭോക്താക്കൾക്കായി 17,000 കോടി രൂപയാണ് ...