പി എം കിസാന്‍ പദ്ധതിയില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവര്‍ തിരിച്ചടയ്‌ക്കേണ്ടി വരും, കേരളത്തില്‍ പതിനായിരിക്കണക്കിന് അനര്‍ഹര്‍
തിരുവനന്തപുരം : സാധാരണക്കാരായ കര്‍ഷകര്‍ക്ക് ജീവിതത്തില്‍ താങ്ങായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി എം കിസാന്‍ പദ്ധതി. വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ ...