ബംഗാളിന് മോദിയുടെ വികസന സമ്മാനം; വരുന്നത് 3,250 കോടിയുടെ പദ്ധതികൾ; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഫ്ലാഗ് ഓഫ് ചെയ്തു!
പശ്ചിമ ബംഗാളിന്റെ വികസന ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ ബംഗാളിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും യാത്രാ സൗകര്യങ്ങൾ വിപ്ലവകരമായി മാറ്റുന്ന 3,250 കോടി രൂപയുടെ ...








