പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം
അന്താരാഷ്ട്ര നയതന്ത്ര വേദികളിൽ കേവലം കൈകൊടുക്കലുകൾക്കപ്പുറം ഭാരതത്തിന്റെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സനാതന സംസ്‌കാരവും കലയും ആഗോളതലത്തിൽ പ്രതിഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഓരോ വിദേശ ...








