ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദി : ഡോ.ഭരത് ബറായി
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കമ്യൂണിറ്റി നേതാവ് ഡോ ഭരത് ബറായി. ഇന്ത്യയുടെ വളർച്ചയ്ക്കായി പ്രയത്‌നിക്കുന്ന നേതാവാണ് അദ്ദേഹമെന്നും ഭരത് ...