തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി
ന്യൂഡല്‍ഹി:മാനന്തവാടിയില്‍ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞു സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകമായ ബിന്ദു മില്‍ട്ടനാണ് പരാതി ...