രാഹുലിന് മോദി ഉപദേശിച്ച് നൽകിയ പുസ്തകം; നെഹ്രു ചെയ്ത ചരിത്രപരമായ മണ്ടത്തരങ്ങൾ ചർച്ച ചെയ്യുന്ന ജെഎഫ് കെന്നഡിയുടെ നേർകുറിപ്പ്
കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ ഹാപ്പിയായില്ലേ... കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭയിലെ പ്രസംഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിയോടും പ്രതിപക്ഷത്തോടും ഒരുപോലെ സോഷ്യൽമീഡിയ ചോദിച്ച ചോദ്യമാണിത്. ബജറ്റിന്റെ അന്ന് ഇറങ്ങിപ്പോയും ...








