സുപ്രീം കോടതി വജ്രജൂബിലി ആഘോഷം;ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ 12 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത് . സുപ്രീം കോടതിയുടെ 75-ാം ...