1,25,000 രൂപ സ്കോളർഷിപ്പും, 2 ലക്ഷം രൂപ വരെ കോളേജ് ഫീസും, ലാപ്‌ടോപ്പിന് 45,000 രൂപയും ; മിടുക്കരായ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി യശസ്വി പദ്ധതി
ന്യൂഡൽഹി : രാജ്യത്തെ പഠനത്തിൽ മിടുക്കരായ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാക്കിയിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പിഎം യംഗ് അച്ചീവേഴ്‌സ് സ്‌കോളർഷിപ്പ് അവാർഡ് സ്‌കീം എന്ന ...








