പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി; 6 ലക്ഷം ഗുണഭോക്താക്കൾക്ക് വീട് വെക്കാൻ 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയുടെ ഭാഗമായി വീട് വെക്കാൻ ആറ് ലക്ഷം ഗ്രാമീണർക്ക് 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ ...








