അതും അടിച്ചു മാറ്റി പിണറായി സർക്കാർ ; കേന്ദ്രത്തിന്റെ കടലയും പയറും സൗജന്യ കിറ്റിൽ കയറ്റി
ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽവരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങൾ സംസ്ഥാനം വകമാറ്റി നൽകി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ ...