പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!
സ്ത്രീകളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (PCOS) എന്ന ആരോഗ്യപ്രശ്നത്തെ ഇനിമുതൽ വെറുമൊരു ഹോർമോൺ വ്യതിയാനമായോ അണ്ഡാശയ പ്രശ്നമായോ മാത്രം കാണാനാവില്ല. രോഗത്തിന്റെ സങ്കീർണ്ണതയും ഭീകരതയും ...








