കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ
ഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുന്ന ബിൽ ഇന്ന് രാജ്യസഭയിൽ. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുക എന്നത് എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. ...