11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 82 വർഷം കഠിന തടവും മൂന്നര ലക്ഷത്തോളം പിഴയും ശിക്ഷ
പാലക്കാട് : കോങ്ങാട് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ശിവകുമാറിന് 82 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ...