സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഹരം, ഫിറോസ് അലി കാരണം പഠിപ്പ് നിർത്തിയത് നിരവധി പേർ; തലയ്ക്ക് വിലയിട്ട കൊടും കുറ്റവാളി പിടിയിൽ
റാഞ്ചി : ജാർഖണ്ഡിൽ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. റാഞ്ചി നഗരത്തിലെ കന്യാ പാഠശാല സ്‌കൂളിന് പുറത്ത് വച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന് ...