ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കേരള പൊലീസ്; മുന്‍ സൈനികന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടും നടപടിയില്ല
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് രാത്രി വീട്ടിൽ കയറി പൊലീസ് അതിക്രമം. എഴുകോണ്‍ സ്വദേശിയായ കരസേനാ ഉദ്യോഗസ്ഥൻ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന് ...