ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് പോലീസുകാർക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് പോലീസുകാരെ ഭീകരർ വെടിവെച്ചുകൊന്നു. ബഗത് ബര്‍സുല്ല മേഖലയിലെ ചായക്കടയില്‍ വെച്ചാണ് പോലീസുകാര്‍ക്ക് വെടിയേറ്റത്. കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ് ...