റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ധീര സൈനികർ; 982 മെഡലുകൾ പ്രഖ്യാപിച്ചു, ജമ്മു കശ്മീർ പോലീസിനും സിആർപിഎഫിനും തിളക്കം
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവന മെഡലുകളും പ്രഖ്യാപിച്ചു. പോലീസ്, അഗ്നിശമനസേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ജയിൽ ...








