police officers

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

ചണ്ഡീഗഡ് : ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലെ പാനിപട്ടിലാണ് സംഭവം. പാനിപ്പട്ട് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആയ ജോഗിന്ദർ ദെസ്വാൾ ആണ് ...

നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലഷ്കർ ഭീകരരെ വകവരുത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി കോടതി

ഡൽഹി: നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലഷ്കർ ഭീകരരെ വകവരുത്തിയ കേസിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ അഹമ്മദാബാദിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എല്‍. സിംഗാള്‍ ഐപിഎസ്, ...

പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ അടിപിടി; ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി

പത്തനംതിട്ട: മദ്യപിച്ചെത്തിയെ എസ് ഐയും പൊലീസ് ഉദ്യോഗസ്ഥരുമായി തമ്മിൽ തല്ല്. പത്തനംതിട്ട എ ആർ ക്യാമ്പിലാണ് പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ ...

പടക്കം വിറ്റ കടക്കാരനെ കുട്ടിയുടെ മുന്നിലിട്ട് തല്ലി പോലീസ് : വിട്ടയക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

പടക്കങ്ങൾ വിറ്റതിനു പോലീസ് അറസ്റ്റ് ചെയ്ത കച്ചവടക്കാരനെ ഉടൻ റിലീസ് ചെയ്യാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. പടക്കങ്ങൾക്കു നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ യു.പി പോലീസ് ഭുലന്ദ്ഷഹറിലെ ...

ആനയുടെ കൊമ്പില്‍ പിടിച്ച് ചിത്രമെടുത്തു ; അസിസ്റ്റന്റ് കമ്മീഷണര്‍ക്കും എസ്‌ഐക്കുമെതിരെ പരാതി

ആനയുടെ കൊമ്പില്‍ പിടിച്ചു നിന്ന് ഫോട്ടോ എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ആന പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ...

മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടു;പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രിയുടെയും എസ്പിയുടെയും വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടതിന്  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ...

പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്ത് പൊലീസുകാരുടെ തമ്മിൽത്തല്ല് ;എട്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

സഹകരണ സംഘം തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ നടപടി. ആദ്യ ഘട്ടമായി എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. സൊസൈറ്റി ഓഫീസ് ഉപരോധിച്ച് ...

സ്റ്റേഷനു മുന്നിൽ പൊലീസുദ്യോഗസ്ഥർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനം

തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് പൊലീസുദ്യോഗസ്ഥർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനം. എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് എഎസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist