പൊന്‍കുന്നത്ത് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വിളയാട്ടം; പോലീസ് സ്റ്റേഷനും ജീപ്പും അടിച്ച് തകര്‍ത്തു
കോട്ടയം: പൊന്‍കുന്നത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വിളയാട്ടം. പോലീസ് സ്റ്റേഷനും ജീപ്പും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പോലീസ് ജീപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാനെത്തിയ ...