ജ്യൂസും ലഘുഭക്ഷണവും കഴിച്ചു, പണം നൽകിയില്ല; വീഡിയോ വൈറലായതോടെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള നാല് വനിതാ പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചെന്നൈ;ഗ്രാമത്തിലെ ചായക്കടയിൽ നിന്നും ജ്യൂസും ലഘുഭക്ഷണവും കഴിച്ച് പണം നൽകാൻ വിസമ്മതിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. ചെന്നൈയിലെ ഗുഡിവഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും മറ്റ് ...








